2 മണിക്കൂര്‍ സമയം പ്രേഷകനെ തീയറ്ററില്‍ പിടിച്ചിരുത്താന്‍ ആഷിക് അബുവിന് ആയി............
അതേസമയം ഡയറക്ടര്‍ സിനിമയിളുടെ മുന്നോട വെയ്ക്കുന്ന രാഷ്ട്രീയം ചോദ്യം ചെയപെടെണ്ടാതാണ് .
സിനിമയുടെ പ്രത്യക്ഷമായ സ്ത്രീ വിരുദ്ധത ആണ് പ്രധാനം
സിനിമയുടെ ഒരോ ഘട്ടത്തിലും നെഗറ്റീവ് വശതുകൂടി മാത്രമനു സ്ത്രീ കഥപത്രങ്ങള്‍ ലീഡ് ചെയുന്നുല്ലു.
ടിസ്സയുടെ കുടുകാരിയകു വിദേശതെയ്ക്‌ുള വിസ്സ ലെഭികുയ്കയും അത് ആഗോഷിക്കാന്‍ വെഭിച്ചരിച്ചു (നെരംപോക്കിലുടെ) കസുണ്ടാക്കി എത്തുന്ന കുട്ടുകരിയെ കാത്തിരിക്കുന്നവരിളുടെയാണ് സിനിമയുടെ ആരംഭം.
ഇതെല്ലാം ബംഗ്ലൂരില്‍ മലയാളികള്കിടയില്‍ സാധാരനമാനെന്നു മത്രമല്ല, വിജയതിലെയ്കുള്ള ശരിയായ വഷി ഏതാണെന്ന സുചനയുംതുടക്കത്തിലേ ഇതു നല്‍കുന്നു
നഴ്സിംഗ് പഠിക്കുന്ന ഇതൊരു മലയാളിയുടെയും ലെഷ്യം വിദേശത്തെയ്കുള്ള കുടിയെറ്റം മാത്രമാണെന്ന് പറഞ്ഞു പ്രേഫെഷനെ തരടിച്ചുകട്ടനും സംവിധയകന്‍ മറന്നില്ല.
കോട്ടയം നസ്രാണികള്‍ എലാം മദ്യപനികലനെന്ന ദുസുച്ചനയും സിനിമ നല്‍കുന്നു.
സ്ത്രീ സെക്സിന്റെ തുറന്നു പറച്ചില്‍ മാത്രമാണ് കഥാപാത്രഗളുടെ ഏക പുതുമ. ഇതിനെ ബോളിവൂഡ സിനിമകളുടെ സ്വദിനമെന്നും വേണമെങ്കില്‍ പറയാം
വിസ തെടിപോകുന്ന നായികയുടെ നിസഹായ അവസ്ഥയും അത് മുതലകുന്ന നായകനും മറ്റു പല സിനിമകളെയും ഒര്മിപികുന്നു.
ഒടുവില്‍ നായകന്‍ ചതിച്ചു ജയിലില്‍ എത്തുന്നതോടെ നായികയും മാറുന്നു.
പ്രതികാരം ചെയ്യാന്‍ വെഭിച്ചരിക്കണമെങ്കില്‍ അതും ചെയനമെന്നു നായികയക് ജയിലില്‍ നിന്നും ലഭിക്കുന്ന ഉപദേശം.
പെണ്ണിന്റെ ശാക്തിയും കുറവും ഒന്ന് തന്നയനെന്നു പറയുന്ന സഹതടവുകാരിയുടെ ഉപദേശത്തെ തുടര്‍ന്ന് വെഭിച്ചരിക്കാന്‍ എത്തുന്ന നായികാ ശരിയായ വഷിയിലനെന്ന സുചന സിനിമ നല്‍കുന്നു.
വെഭിച്ചരിക്കുക തെറ്റല്ല, അതേസമയം അതാണ് ശരിയായ മാര്‍ഗം എന്നാ തെറ്റായ മെസ്സേജ്ആണ് ഇതിലുടെ ഡയറക്ടര്‍ നല്‍കുന്നത്.
പെണ്ണിന് എന്ത് നേടണമെങ്കിലും ശരിരം വില്കതെ പറ്റില്ല എന്ന് സിനിമയിലൂടെ ഡയറക്ടര്‍ പറയാതെ പറയുന്നു .
എത്രയും ക്രുരതകല്ക് ഒടുവിലും, ക്ലൈമാക്സില്‍ നായകനോട് നായികയ്ക് പ്രണയം തോന്നുന്നു. അവിടെയും സ്ത്രീ അബലയനെന്നു സിനിമയിലൂടെ ഡയറക്ടര്‍ പറയുന്നു
ശക്ത്മായ സ്ത്രീ കഥാപാത്രമെന്ന വിശഷനവ്‌മയി എത്തുന്ന സിനിമ സത്യത്തില്‍ സ്ത്രീ വിരുദ്ധമാണെന്ന് തിരിച്ചറിയാതെ പോകുന്നു...
അതേസമയം നായക കഥാപാത്രം ശക്തമാനുതനും
ലിഗം പോയിട്ടും നായകന്‍ പതറാതെ നില്‍കുന്നത് ഇതിന്റെ സുചനയാണ്.......
മൊത്തത്തില്‍ 22ഫെമൈല്‍ കോട്ടയം, സ്ത്രീകളെല്ലാം ലൈഗിക ഉപകരനങ്ങല്‍ മാത്രമാനെന്നുനും, പുരുഷന്റെ അവസ്യങ്ങല്ക് വഷങ്ങിയാല്‍, എവിടെ എന്തും ചെയനാകും എന്നാ നെഗറ്റീവ് പൊളിറ്റിക്സ് പ്രോത്സഹിപിക്കുന്നു.
മലയാളതിന്റെ ന്യൂ വേവ് കോണ്‍സെപ്റ്റ് ഇതാണെങ്കില്‍ ഒരു മുഗ്യധാര മാധ്യമം എന്നാ നിലയില്‍ മലയാള സിനിമയുടെ പോക്ക് അപകടതിലെയ്കാന്.
അപ്പോഷും അനാവിശ പട്ടുകാലോ സൂപ്പര്‍ താരഗളോ ഭംഗിയുള്ള locationo ഇല്ലാതെ , കഥ പറച്ചിലില്‍ തോന്നുന്ന പുതുമയും, ഓരോ കഥാപാത്രഗളുടെ ശക്തിയും കൊണ്ട് മാത്രം വെച്ച് സിനിമ വിജയിപിച്ചു എന്നത് അഗികരിയ്കണ്ടത് തന്നയാണ്

No comments:
Post a Comment