Saturday, May 26, 2012

എം എം മണിയും  കുട്ടരും  എന്തുകൊണ്ട്  എങനെ പറയുന്നു ...........

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഉന്മൂലന രാഷ്ട്രീയത്തിന്‍റെ വഴി സ്വീകരിക്കേണ്ടി വന്ന സാഹചര്യം എന്താനെന്നോ എന്തിനാണെന്നോ അറിയാത്ത പ്രായോഗിക രാഷ്ട്രീയ പ്രവര്തകാര്‍ക്ക്  മാത്രമേ കേവലം കൊന്നിട്ടുണ്ട് ......... ഇനിയും കൊല്ലും......... എന്ന് ലാഗവത്തോടെ പറയാനാകു ..........
പാര്‍ട്ടി ഇല്ലാതാക്കിയവരോ അല്ലെങ്കില്‍ ഇല്ലാതാകാന്‍ തീരുമാനിച്ചവരോ  ആരും കേവലം പാര്‍ടിയ്ക്ക്‌ ഭീക്ഷണി അയവരെ ആയിരുന്നില്ല...... അവരെല്ലാം സമുഹമെന്ന മസ്സിനു ഭീക്ഷണി ആയിരുന്നു........... ഉന്മൂലനം പോലും ഒരു  രാഷ്ട്രീയ പ്രവര്‍ത്തനമയാണ് അന്ന് അവര്‍ കണ്ടത്‌   അല്ലാതെ നിലനില്പിന് വേണ്ടിയുള്ള രാഷ്ട്രീയമയിരുന്നില്ല അവര്‍ക്ക്‌ അതെന്നു മനസിലക്കൂ പ്രീയ സഖക്കളെ.......
കേവലം  ശവമായി  ജീവിക്കതിരിക്കൂ..........  നിങ്ങളില്‍ നിന്നും സമുഹം ഇനിയും എന്തക്കയോ   പ്രതീക്ഷിക്കുണ്ട് .......

No comments:

Post a Comment